Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ganapathi Temple

Thiruvananthapuram

വി​നാ​യ​ക ച​തു​ർ​ഥി: ഗ​ണ​പ​തി ക്ഷേ​ത്ര​ങ്ങ​ളി​ൽ ജ​നത്തി​ര​ക്ക്

നേ​മം: വി​നാ​യ​ക ച​തു​ർ​ഥി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​ണ​പ​തി ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ​ത് വ​ൻ​ഭ​ക്ത ജ​ന​ത്തി​ര​ക്ക്. ജി​ല്ല​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ​മു​ത​ൽ​ത്ത​ന്നെ ഭ​ക്ത​ജ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി. പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ദ​ർ​ശ​ന​ത്തി​നു ഭ​ക്ത​രു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു.

ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം, ആ​റ്റു​കാ​ൽ ദേ​വീ ക്ഷേ​ത്രം, ക​രി​ക്ക​കം ചാ​മു​ണ്ഡി ക്ഷേ​ത്രം ഉ​ൾ​പ്പെ​ടെ ഗ​ണ​പ​തി ഉ​പ​ദേ​വ​ത​യു​ള്ള മ​റ്റു പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ന്നു. പൂ​ജാ​സ​മ​യ​ത്ത് മോ​ദ​കം, ഉ​ണ്ണി​യ​പ്പം എ​ന്നി​വ​യു​ടെ നി​വേ​ദ്യ​വും ന​ട​ത്തി. ഗ​ണ​പ​തി​ക്ക് അ​പ്പം മു​ട​ൽ പ്ര​ധാ​ന ച​ട​ങ്ങാ​ണ്. വ​ഴു​ത​ക്കാ​ട് ഗ​ണ​പ​തി ക്ഷേ​ത്രം, നേ​മം ഗ​ണ​പ​തി ക്ഷേ​ത്രം, ക​മ്മ​ട്ടം ഗ​ണ​പ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

Latest News

Corehub Up